മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ ചിത്രമായ ദൃശ്യം ഒരു ജാപ്പനീസ് നോവലിൽ നിന്നും പ്രചോദനം കൊണ്ടതാണ് എന്ന് പൊതുവെ ഒരു അഭിപ്രായം ഉണ്ടായിരുനല്ലോ
സിനിമ സംവിധാനം ചെയ്ത ജീത്തു ജോസഫ് ഈ കാര്യം അന്ഗീകരിചിടില്ല
സത്യാവസ്ഥ അറിയാൻ ഞാൻ ജാപ്പനീസ് നോവലിൽ നിന്നും പ്രചോദനം കൊണ്ട ജാപ്പനീസ് സിനിമ കണ്ടു നോക്കി
ജീത്തു പറഞ്ഞത് സത്യമല്ല എന്ന് മനസിലാക്കാൻ കഴിഞ്ഞു
ജാപ്പനീസ് സിനിമയിൽ നായികയെ രക്ഷിക്കുന്ന നായകന് ആണെകിൽ , മലയാളത്തിൽ അത് കുടുംബത്തെ രക്ഷിക്കുന്ന കുടുംബ നാഥൻ ആണ്
മനപൂർവം അല്ല രണ്ടു സിനിമയിലും കൊലപാതകം നടക്കുനത്
ദ്രിശ്യത്തിൽ പോലീസിനെ കബളിപിക്കാൻ ശവം മറച്ചു വെക്കുന്നു, പകരം ഒരു പശു കുട്ടിയുടെ ശവം പോലീസിന് കാണിച്ചു കൊടുക്കുന്നു, ജാപ്പനീസ് നോവലിൽ ഇത് പോലെ ശവം മറച്ചു വെക്കുന്ന നായകന് പോലീസിന് വേറെ ഒരാളുടെ ശവം ആണ് കാണിച്ചു കൊടുകുനത് എന്ന് മാത്രം
രണ്ടു സിനിമയിലും പോലീസിനെ പറ്റിക്കാൻ നായകന്/ നായിക സിനിമക്ക് പോയി അതിന്റെ ടിക്കറ്റ് എടുത്തു വെക്കുന്നു
പോലീസ് ടീമിന്റെ ഇടയില് തന്നെ നായകന് / നായിക കുറ്റകാരൻ ആണോ എന്ന കാര്യത്തിൽ രണ്ടു അഭിപ്രായം ഉണ്ട് രണ്ടു സിനിമയിലും
കൊല നടന്നത് വേറെ ദിവസം ആണ് എന്ന് പോലീസിനെ പറ്റിച്ചാണ് രണ്ടു സിനിമയിലും നായകന് രക്ഷപെടുനത് , ഇതിനു തെളിവായി സിനിമ ടിക്കറ്റ് മാത്രം ജാപ്പനീസ് നോവലിൽ ഉള്ളു,
എന്നാൽ ജീത്തു ഒരു പടി കൂടി കടന്നു നായകനെയും കുടുംബത്തെയും ഹോട്ടലിൽ , ബസിൽ, ധ്യാന കേന്ദ്രത്തിൽ ഒക്കെ ആളുകള് കണ്ടതായി തെളിവ് ഉണ്ടാകിയിടുണ്ട് .വീണ്ടും ഒരു പടി കൂടി കടന്നു കുറെ ആളുകളെ കൊണ്ട് അവർ അറിയാതെ കള്ള സാക്ഷി പറയികുനുണ്ട്
നായകന്/ നായിക ഒരു ദിവസം സിനിമ കണ്ടിടുണ്ട്, അല്ലാതെ വ്യാജ ടിക്കറ്റ് അല്ല പോലീസിന് കാണികുനത് , ടിക്കറ്റ് വ്യാജമാണോ എന്ന് പോലീസിന് കണ്ടു പിടിക്കാൻ കഷ്ടകാലത്തിനു തിയതി ഒന്നും അതിൽ രേഖപെടുതിയിട്ടില്ല
ശവം നായിക അറിയാതെ ഒളിപിച്ചു വെക്കാൻ രണ്ടു സിനിമയിലും നായകൻ പറ്റിയിടുണ്ട്
രണ്ടു സിനിമയിലും അവസാനം പോലീസിന് കാര്യങ്ങൾ ഒരു വിധം മനസിലാവുനുണ്ട്
ഇങ്ങനെ ഒക്കെ ആണെങ്കിലും ജാപ്പനീസ് സിനിമയിൽ നടക്കുന്ന അവിശ്വസനീയമായ സംഭവങ്ങൾ ഒഴിവാക്കി നല്ല ഒരു കുടുംബ കഥ + ത്രില്ലെർ ഒരുക്കാൻ കഴിഞ്ഞ ജീത്തു അഭിനന്ദനം അര്ഹിക്കുന്നു
ലാലിൻറെ അഭിനയം സിനിമയെ വേറെ ഒരു ലെവൽ കൊണ്ട് പോകുനുണ്ട് എന്ന കാര്യവും മറക്കുനില്ല